Ellaa Naavum Padidum - എല്ലാ നാവും പാടിടും യേശുവിൻ

    Ellaa Naavum Padidum - എല്ലാ നാവും പാടിടും യേശുവിൻ


    1 എല്ലാ നാവും പാടിടും
    യേശുവിൻ സ്നേഹത്തേ
    നാമും ചേർന്ന് പാടിടാം
    യേശുവിൻ സ്നേഹത്തേ(2)

    ആരാധ്യൻ ആരാധ്യനാമേശുവേ
    ആരാധനക്കു യോഗ്യനേ(2)
    ആരാധ്യനായവനേ... എല്ലാ നാവും...

    2 ആരിലും ശ്രേഷ്ഠ നാഥനെ
    ആരാധിപ്പാൻ യോഗ്യനേ
    അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
    വരുന്നു സവിധേ നിൻ...മകനായ്(2) ആരാധ്യൻ...

    3 യാഗമായ് വരുന്നു സവിധേ
    മായ്ക്ക എൻ പാപങ്ങൾ
    തൊടുക നിൻ കരമെൻമേൽ
    നാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ...


    1 Ellaa Naavum Padidum
    Yeshuvin Snehathe
    Naamum Chernnu Paadidaam
    Yeshuvin Snehathe(2)

    Aaraadhyan Aaradhyanaam'eshuve
    Aaraadhanakku Yogyane(2)
    Aaraadhyanaayavane... Ellaa Naavum...

    2 Aarilum Shreshda Naathane
    Aaraadhippaan Yogyane
    Ange Njangal Aaraadhikkunnu
    Varunnu Savidhe Nin...makanaay(2) Aaraadhyan...

    3 Yaagamaay Varunnu Savidhe
    Maaykka en Paapangal
    Thoduka Nin Karamenmel
    Naathaa Varunnu Nin Savidhe(2) Aaraadhyan...



    Ellaa Naavum Padidum - എല്ലാ നാവും പാടിടും യേശുവിൻ Ellaa Naavum Padidum - എല്ലാ നാവും പാടിടും യേശുവിൻ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.