Ellaa Naavum Paadi (Yogyan Nee) - (എല്ലാ നാവും പാടി വാഴ്ത്തും (യോഗ്യൻ നീ)

    Ellaa Naavum Paadi (Yogyan Nee) - (എല്ലാ നാവും പാടി വാഴ്ത്തും (യോഗ്യൻ നീ)


    1 എല്ലാ നാവും പാടി വാഴ്ത്തും
    ആരാധ്യനാം യേശുവേ
    സ്തോത്രയാഗം അർപ്പിച്ചെന്നും
    അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)

    യോഗ്യൻ നീ യേശുവേ
    സ്തുതികൾക്ക് യോഗ്യൻ നീ
    യോഗ്യൻ നീ യോഗ്യൻ നീ
    ദൈവ കുഞ്ഞാടെ നീ യോഗ്യൻ

    2 നിത്യമായി സ്നേഹിച്ചെന്നെ
    തിരുനിണത്താൽ വീണ്ടെടുത്തു
    ഉയിർത്തെന്നും ജീവിക്കുന്നു
    മരണത്തെ ജയിച്ചവനെ (2)

    3 സൗഖ്യദായകൻ എൻ യേശു
    അടിപ്പിണരാൽ സൗഖ്യം നൽകി
    ആശ്രയം നീ എന്റെ നാഥാ
    എത്ര മാധുര്യം ജീവിതത്തിൽ (2)


    1 Ellaa Naavum Paadi Vaazhthum
    Aaraadhyanaam Yeshuve
    Sthothrayaagam Arppichennum
    Ange Vaazhthi Sthuthichidunnu(2)

    Yogyan Nee Yeshuve
    Sthuthikalku Yogyan Nee
    Yogyan Nee Yogyan Nee
    Daiva Kunjade Nee Yogyan

    3 Nithyamaayi Snehichenne
    Thiruninathal Veendeduthu
    Uyirthennum Jeevikunnu
    Maranathe Jayichavane

    3 Saukya Dayakan en Yeshu
    Adippinaral Saukyam Nalki
    Aashrayam Nee Ente Naadha
    Ethra Maadhuryam Jeevithathil



    Ellaa Naavum Paadi (Yogyan Nee) - (എല്ലാ നാവും പാടി വാഴ്ത്തും (യോഗ്യൻ നീ) Ellaa Naavum Paadi (Yogyan Nee) - (എല്ലാ നാവും പാടി വാഴ്ത്തും (യോഗ്യൻ നീ) Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.