Ellaa Prashamsakkum Yogyan Neeye - എല്ലാ പ്രശംസക്കും യോഗ്യൻ നീയേ

    Ellaa Prashamsakkum Yogyan Neeye - എല്ലാ പ്രശംസക്കും യോഗ്യൻ നീയേ


    എല്ലാ പ്രശംസക്കും യോഗ്യൻ നീയേ
    എല്ലാ പുകഴ്ചക്കും യോഗ്യൻ നീയേ
    എല്ലാറ്റിനും മീതെ ഉയർന്നവനെ
    എല്ലാറ്റിലും സർവ്വജ്ഞാനിയുമേ

    നീ മാത്രം എന്നേശുവേ
    നീ മാത്രം എന്നെന്നും ആരാധ്യനെ
    നീ മാത്രം എന്നെന്നും ആശ്വാസമേ
    നീ മാത്രം എന്നെന്നും ആശ്രയമേ... യേശുവേ

    ക്രൂശിൽ എൻ പേർക്കായി മരിച്ചവനെ
    ക്രൂരമാം പീഡകളേറ്റവനെ
    ക്രൂശിലും സ്നേഹത്തെ പകർന്നവനെ
    നിത്യമാം സ്നേഹത്തിൻ ഉറവിടമേ..
    നീ മാത്രം എന്നേശുവേ

    നീ എൻ ആശ്വാസം നീ എൻ ആശ്രയവും
    നിൻ കരുതൽ എൻ വിശ്വസവും
    നീ എൻ സന്തോഷം നീ എൻ സങ്കേതവും
    ഞാൻ ആശ്രയിക്കുന്ന നീ യജമാനനും


    Ellaa Prashamsakkum Yogyan Neeye
    Ellaa Pukazhchakkum Yogyan Neeye
    Ellaattinum Meethe Uyarnnavane
    Ellaattilum Sarvvajnjaniyume

    Nee Mathram Enneshuve
    Nee Mathram Ennennum Aaradhyane
    Nee Mathram Ennennum Aashvasame
    Nee Mathram Ennennum Aashrayame... Yeshuve

    Krushil en Perkkayi Marichavane
    Kruramam Peedakalettavane
    Krushilum Snehathe Pakarnnavane
    Nithyamam Snehathin Uravidame..
    Nee Mathram Enneshuve

    Nee en Aashvasam Nee en Aashrayavum
    Nin Karuthal en Vishvasavum
    Nee en Santhosham Nee en Sangkethavum
    Njan Aashrayikkunna Nee Yajamananum



    Ellaa Prashamsakkum Yogyan Neeye - എല്ലാ പ്രശംസക്കും യോഗ്യൻ നീയേ Ellaa Prashamsakkum Yogyan Neeye - എല്ലാ പ്രശംസക്കും യോഗ്യൻ നീയേ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.