Ellaa Snehathinum Eettam - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ

    Ellaa Snehathinum Eettam - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ


    എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ
    എന്റെ അൻപുള്ള രക്ഷകനെ
    നിന്റെ സന്നിധിയിൽ എന്റെ നേരം എല്ലാം
    ഭക്തിയോടെ ഞാൻ ആരാധിക്കും

    1 എന്റെ കുറവുകൾ ഓർക്കരുതെ
    അകൃത്യങ്ങൾ നീ കണക്കിടല്ലേ
    എന്നിൽ വന്നതാം തെറ്റുകൾ എല്ലാം
    എന്നോടു നീ ഓർക്കരുതെ;- എല്ലാ...

    2 എന്റെ മറവിടമാം യേശുവേ
    ഉയരത്തിലെ എൻ നാഥനെ
    അനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ
    സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ...


    Ellaa Snehathinum Eettam Yogyanaya
    Ente Anpulla Rakshakane
    Ninte Sannidhiyil Ente Neram Ellam
    Bhakthiyode Njan Aaradhikkum

    1 Ente Kuravukal Orkkaruthe
    Akirthyangal Ne Kanakkidalle
    Ennil Vannathaam Thettukal Ellam
    Ennodu Ne Orkkaruthe;- Ellaa…

    2 Ente Maravidamaam Yeshuvee
    Uyarathile en Naathane
    Anarthangalil Ne Enne Kaathathinaal
    Sarvakaalavum Sthuthicheedume;- Ellaa…



    Ellaa Snehathinum Eettam - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ Ellaa Snehathinum Eettam - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.