Ellaa Snehathinum Eetam Yogyan - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ

    Ellaa Snehathinum Eetam Yogyan - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ


    1 എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ
    നല്ല ദൈവമേ നന്മ സ്വരൂപാ
    എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി
    നിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻ

    2 എന്റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻ
    മുഴുവാത്മാവും ഹൃദയവുമായ്
    മുഴുമനമോടെയും സർവ്വ ശക്തിയോടും
    സദാ സ്നേഹിച്ചിടും മഹിയിൽ

    3 വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻ
    വല്ലഭാ അനുവദിക്കരുതേ
    നിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേ
    നഷ്ടമാക്കിടാമഖിലവും ഞാൻ


    1 Ellaa Snehathinum Eetam Yogyanaamen
    Nalla Daivame Nanma Svaroopaa
    Ellaa Srishdikalekkaalum Upariyaayi
    Ninne Snehichidunnithaa Njaan

    2 Ente Srashdaavaam Raksha Naathane Njaan
    Muzhuvaathmaavum Hridayavumaay
    Muzhu Manamodayum Sakthiyodum
    Sadaa Snehichchidum Mahiyil (2) Ellaa...

    3 Valla Paapaththaale Ninne Drohichidaan
    Vallabhaa Anuvadikkaruthe
    Ninnodeliyonetam Cheyyuthinumumpe
    Nashdamaakkidaam Akhilavum Njaan (2) Ellaa...



    Ellaa Snehathinum Eetam Yogyan - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ Ellaa Snehathinum Eetam Yogyan - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.