En Jeevananen Yeshuve - എൻ ജീവനാണെൻയേശു - Christking - Lyrics

En Jeevananen Yeshuve - എൻ ജീവനാണെൻയേശു


എൻ ജീവനാണ് (2)
എൻ ജീവനാണെൻ യേശു
എൻ ജീവനാണെൻ യേശു
എൻ ജീവനോട് ചേർന്ന്
എൻ ജീവനേ ഞാൻ അങ്ങേ സ്തുതിക്കും

എൻ ബലമാണ് (2)
എൻ ബലമാണെൻ യേശു
എൻ ബലമാണെൻ യേശു
എൻ ബലത്തോടു ചേർന്ന്
എൻ ബലമേ ഞാൻ അങ്ങേ സ്തുതിക്കും

എൻ ജ്ഞാനമാണ് (2)
എൻ ജ്ഞാനമാണെൻ യേശു
എൻ ജ്ഞാനമാണെൻ യേശു
എൻ ജ്ഞാനത്തോടു ചേർന്ന്
എൻ ജ്ഞാനമേ ഞാൻ അങ്ങേ സ്തുതിക്കും

എൻ സൗഖ്യമാണ് (2)
എൻ സൗഖ്യമാണെൻ യേശു
എൻ സൗഖ്യമാണെൻ യേശു
എൻ സൗഖ്യത്തോടു ചേർന്ന്
എൻ സൗഖ്യമേ ഞാൻ അങ്ങേ സ്തുതിക്കും


English

En Jeevananen Yeshuve - എൻ ജീവനാണെൻയേശു En Jeevananen Yeshuve - എൻ ജീവനാണെൻയേശു Reviewed by Christking on April 08, 2020 Rating: 5

No comments:

Powered by Blogger.