En Jeevitha Paathayathil - എൻ ജീവിത പാതയതിൽ - Christking - Lyrics

En Jeevitha Paathayathil - എൻ ജീവിത പാതയതിൽ


എൻ ജീവിത പാതയതിൽ
സഖിയായ് തുണയായ് പരിപാലകനായ്
സർവ്വ വല്ലഭനേശുവുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്(2)

1 ലോകരെല്ലാം എതിർത്താലും
സ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും(2)
സന്തതം പരിപാലിപ്പാനായ്
ബന്ധുവായ് കൂടെയുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്

2 ഭയം വേണ്ട തെല്ലും മനമേ
ജയജീവിതം നയിച്ചീടുകിൽ(2)
പ്രിയ സുതനായ് നിന്നെ
മാർവ്വോടണപ്പാനായ്
ഒരു താതൻ കൂടെയുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്


En Jeevitha Paathayathil
Sakhiyai Thunayai Paripaalakanai
Sarva Vallabhaneshuvundu –
Ennodennum Vallabhaneshuvundu (2)

1 Lokarellaam Ethirthaalum
Swantha Bandhukkal Pirinjaalum
Santhatham Paripaalippaanai
Bandhuvai Koodeyundu-
Ennodennum Vallabhaneshuvundu

2 Bhayam Venda Thellum Maname
Jayajeevitham Nayicheedukil (2)
Priya Suthanai Ninne
Maarvodanappaanai
Oru Thaathan Koodeyundu-
Ennodennum Vallabhaneshuvundu



En Jeevitha Paathayathil - എൻ ജീവിത പാതയതിൽ En Jeevitha Paathayathil - എൻ ജീവിത പാതയതിൽ Reviewed by Christking on April 08, 2020 Rating: 5

No comments:

Powered by Blogger.