En Prananathaneshu Vanniduvan - എൻ പ്രാണനാഥനേശു വന്നിടുവാൻ - Christking - Lyrics

    En Prananathaneshu Vanniduvan - എൻ പ്രാണനാഥനേശു വന്നിടുവാൻ


    എൻ പ്രാണനാഥനേശു വന്നിടുവാൻ
    എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ
    നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി
    എന്നും സാനന്ദം വാണിടുവാൻ

    1 സൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും
    തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!

    2 അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും
    സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽ

    3 മണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും
    ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം


    English

    En Prananathaneshu Vanniduvan - എൻ പ്രാണനാഥനേശു വന്നിടുവാൻ En Prananathaneshu Vanniduvan - എൻ പ്രാണനാഥനേശു വന്നിടുവാൻ Reviewed by Christking on April 11, 2020 Rating: 5

    No comments:

    Powered by Blogger.