En Priya Nin Vankaram - എൻ പ്രിയ നിൻ വൻകരം

- Malayalam Lyrics
- English Lyrics
എൻ പ്രിയ നിൻ വൻകരം
എന്നെ താങ്ങി നടത്തീടുന്നതാൽ
എൻ ജീവിത ഭാരങ്ങളാൽ
കേഴണമോ ഈ ഭുവിൽ (2)
1 എൻ വേദന മാറിടുമേ
എൻ രോഗങ്ങൾ നീങ്ങീടുമേ (2)
അങ്ങേ മാർവ്വിൽ ചാരിടുമ്പോൾ
ഞാനെന്തു ഭാഗ്യവാനായ് (2);- എൻ..
2 ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും
പെറ്റമ്മയും തള്ളിടുമേ (2)
മാറ്റമില്ലാ വിശ്വസ്തനേ
നിന്റെതല്ലോ എന്നും ഞാൻ (2);- എൻ..
3 ജീവിത സാഗരെ ഭാരങ്ങളാൽ
എൻ തോണി വലഞ്ഞീടുമ്പോൾ (2)
അമരക്കാരനായ് നിൻ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക് (2);- എൻ…
En Priya Nin Vankaram
Enne Thangi Nadathidunnathal
En Jeevitha Bharangalal
Kezanamo Iee Bhuvil (2)
En Vedana Maridume
En Rogangal Neegidume (2)
Ange Marvel Charidumpol
Njanethu Bhayavanai (2);- en..
Uttaver Kaividum Snehithar Maridum
Pettammaum Thallidume (2)
Mattamilla Visvasthane
Nintethallo Ennum Njan (2);- en..
Jeevitha Sagare Bharangalal
En Thoni Valangidumpol (2)
Amarakaranai Nin Sanidyam
Ennennum Mathiyenike (2);- en..
En Priya Nin Vankaram - എൻ പ്രിയ നിൻ വൻകരം
Reviewed by Christking
on
April 11, 2020
Rating:

No comments: