En Premagethamam - എൻ പ്രേമഗീതമാം

- Malayalam Lyrics
- English Lyrics
1 എൻ പ്രേമഗീതമാം
എൻ യേശുനാഥാ നീ
എൻ ജീവനെക്കാളും നീ
വലിയതാണെനിക്ക് (2)
ആരാധന... ആരാധന...
ആരാധന... ആരാധന...
2 തുല്യം ചൊല്ലാൻ ആരുമില്ലേ
അങ്ങേപ്പോലേ യേശുവേ(2)
ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽ
ചാരുന്നു ഞാൻ (2);- ആരാധന...
3 അങ്ങേപ്പോലേ സ്നേഹിച്ചീടാൻ
ആവതില്ല ആർക്കുമേ(2)
സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽ
ചാരുന്നു ഞാൻ(2);- ആരാധന...
En Premageethamam
En Yeshunada Nee
En Jeevanekalum Nee
Valiyathaneniku (2);- Aarad…
Aaradhana… Aaradhana…
Aaradhana… Aaradhana…
Thullyam Chollan Aarumille
Angepole Yeshuve
Jeevane Swanthame Ange Marvel
Charunnu Njan (2);- Aarad…
Angeppole Snehichedaan
Aavathilla Aarkume (2)
Snehame Premame Ange Maarvil
Charunnu Njan (2);- Aarad…
En Premagethamam - എൻ പ്രേമഗീതമാം
Reviewed by Christking
on
April 11, 2020
Rating:

No comments: