En Priyan Varunnu Megharoodanay - എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്

- Malayalam Lyrics
- English Lyrics
എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്
എൻ കാന്തൻ വരുന്നു വാനമേഘത്തേരിൽ
ഉണർന്നിടുക മണവാട്ടിയെ
ഒരുങ്ങിടുക എതിരേറ്റിടാൻ
1 ദു:ഖം ദുരിതം എല്ലാം നീങ്ങിപ്പോം
എൻ പ്രിയൻ ചാരെ അണഞ്ഞിടുമ്പോൾ
ലോകത്തിലൊന്നും വേണ്ടെൻ പ്രിയനെ
നീ മാത്രം മതി നീ മാത്രം മതി;- എൻ പ്രിയൻ
2 ഈ പാഴുലകിൽ നിൻ പേർക്കായി ഞാൻ
ഏറ്റീടുന്നതാം കഷ്ടങ്ങൾ തീരാറായ്
മണിയറയിൽ എന്നെച്ചേർത്തിടും
പ്രാണപ്രിയനെ നീ മാത്രം മതി;- എൻ പ്രിയൻ
3 ഈ ലോകം തരും സ്ഥാനമാനങ്ങൾ
നശ്വരമെന്നു ഞാൻ കണ്ടിടുന്നു
വേലതികച്ചു ഒരുങ്ങിടും ഞാൻ
സീയോൻ കാന്തനെ നീ മാത്രം മതി;- എൻ പ്രിയൻ
4 നിന്നെ നോക്കിയെൻ കൺകൾ മങ്ങുന്നെ
എന്നു വന്നിടും എൻ പ്രേമകാന്താ
തിരുമാർവ്വോടെന്നെ ചേർത്തണച്ചിടുന്ന
മൽപ്രാണനാഥാ നീ മാത്രം മതി;- എൻ പ്രിയൻ
En Priyan Varunnu Megharoodanay
En Kaanthan Varunnu Vaanameghatheril
Unarnniduka Manavaattiye
Orungiduka Ethirettidaan
1 Dukham Duritham Ellaam Neengippom
En Priyan Chaare Ananjidumpol
Lokathilonnum Venden Priyane
Nee Mathram Mathi Nee Mathram Mathi;- en Priyan
2 Ie Pazhulakil Nin Perkkaayi Njaan
Eteedunnatham Kashtangal Theraray
Maniyarayil Ennecherthidum
Pranapriyane Nee Mathram Mathi;- en Priyan
3 Ie Lokam Tharum Sthana’manangal
Nashvaramennu Njaan Kandidunnu
Velathikachu Orungidum Njaan
Seeyon Kanthane Nee Mathram Mathi;- en Priyan
4 Ninne Nokkiyen Kankal Mangunne
Ennu Vannidum en Prema’kaanthaa
Thirumaarvodenne Cherthanachidunna
Malprana Naatha Nee Mathram Mathi;- en Priyan
En Priyan Varunnu Megharoodanay - എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്
Reviewed by Christking
on
April 11, 2020
Rating:

No comments: