En Priyan Yeshuvin Pon - എൻ പ്രിയൻ യേശുവിൻ - Christking - Lyrics

    En Priyan Yeshuvin Pon - എൻ പ്രിയൻ യേശുവിൻ


    എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽ
    എൻ ഭീതിയാം കൂരിരുൾ മാറി

    1 ഇല്ലെനിക്കു ലേശം ഭീതിയിന്നു
    എല്ലാറ്റിനും യേശു കൂടെയുണ്ട്
    ഈ മഹാ സന്തോഷം നിത്യമാണേ
    ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം

    2 മക്കളാലീ സന്തോഷം സാദ്ധ്യമല്ല
    ധനമീ സമാധാനം തരികയില്ല
    ആരോഗ്യം നൽകില്ലീ സമാധാനം
    ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം

    3 വിട്ടീടുക പാപ പ്രവർത്തികളെ
    വന്നീടുക യേശുവിൻ പാദപീഠേ
    കാത്തിടും എന്നാളും കണ്മണിപോൽ
    ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം


    English

    En Priyan Yeshuvin Pon - എൻ പ്രിയൻ യേശുവിൻ En Priyan Yeshuvin Pon - എൻ പ്രിയൻ യേശുവിൻ Reviewed by Christking on April 11, 2020 Rating: 5

    No comments:

    Powered by Blogger.