En Snehithaa en Daivame - എൻ സ്നേഹിതാ എൻ ദൈവമേ

- Malayalam Lyrics
- English Lyrics
എൻ സ്നേഹിതാ എൻ ദൈവമേ
എന്നാശ്രയം നീ യേശുവേ
എൻ ജീവിതം എൻ വിശ്വാസം
നീയല്ലയോ എൻ ആത്മാവേ
ഈ മരുഭൂ-യാത്രയതിൽ
ഏകനായി ഞാൻ അലഞ്ഞു
എൻ ശക്തിയും എൻ ബലവും
നീയല്ലയോ എൻ ആത്മാവേ
ലോകത്തിൽ ഞാൻ വീണിടാതെ
താങ്ങിടുവാൻ നീ മാത്രമേ
എൻ വഴിയും എൻ സത്യവും
എൻ ജീവനും നീ യേശുവേ
ഒന്നിലും തൃപ്തി ഇല്ലാതെ ലോകം
ഓടുമ്പോഴും നീ എൻ തൃപ്തിയും
എൻ സംതൃപ്തി എൻ സന്തോഷം
എൻ സർവ്വവും നീ മാത്രമേ
En Snehithaa en Daivame
Ennaashrayam Nee Yeshuve
En Jeevitham en Vishvaasam
Neeyallayo en Aathmaave
Ie Marubhoo-yaathrayathil
Eekanaayi Njaan Alanju
En Shakthiyum en Balavum
Neeyallayo en Aathmaave
Lokathil Njaan Veenidaathe
Thaangiduvaan Nee Maathrame
En Vazhiyum en Sathyavum
En Jeevanum Nee Yeshuve
Onnilum Thrupthi Illaathe Lokam
Odumpozhum Nee en Thrupthiyum
En Samthrupthi en Santhosham
En Sarvvavum Nee Maathrame
En Snehithaa en Daivame - എൻ സ്നേഹിതാ എൻ ദൈവമേ
Reviewed by Christking
on
April 20, 2020
Rating:

No comments: