Enikkay Karuthum Enne Vazhi - എനിക്കായ് കരുതും എന്നെ വഴി

    Enikkay Karuthum Enne Vazhi - എനിക്കായ് കരുതും എന്നെ വഴി


    എനിക്കായ് കരുതും, എന്നെ വഴി നടത്തും
    എന്നെ മുറ്റും അറിയുന്നവൻ
    എന്റെ നോവുകളും, നിനവുകളും
    ആഴമായ് അറിയുന്നവൻ
    നാഥാ നീയല്ലാതാരുമില്ല

    ശത്രുവിൻ ഭീതി ഏറിയാലും
    സ്നേഹിതരായവർ മറന്നിടിലും
    ബലവാനായവനെൻ ദൈവം
    തുണയായെൻ സവിധേ
    കരുതിടും തൻ കരത്താൽ

    രോഗ പീഢകളേറിയാലും
    ക്ഷീണിതനായ് ഞാൻ തളർന്നീടിലും
    സൗഖ്യദായകനെൻ ദൈവം
    നവജീവൻ പകരും
    നടത്തിടും തിരുക്യപയാൽ


    English

    Enikkay Karuthum Enne Vazhi - എനിക്കായ് കരുതും എന്നെ വഴി Enikkay Karuthum Enne Vazhi - എനിക്കായ് കരുതും എന്നെ വഴി Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.