Enikkay Karuthunnavan (Pareeksha Ente) - എനിക്കായ് കരുതുന്നവൻ

    Enikkay Karuthunnavan (Pareeksha Ente) - എനിക്കായ് കരുതുന്നവൻ


    1 എനിക്കായ് കരുതുന്നവൻ
    ഭാരങ്ങൾ വഹിക്കുന്നവൻ
    എന്നെ കൈവിടാത്തവൻ
    യേശു എൻ കൂടെയുണ്ട്

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ
    പരിഹാരം എനിക്കായ് കരുതീട്ടുണ്ട്
    എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്റെ
    നന്മയ്ക്കായെന്നറിയുന്നു ഞാൻ

    2 എരി-തീയിൽ വീണാലും
    അവിടെ ഞാൻ ഏകനല്ല
    വീഴുന്നതോ തീയിലല്ല-എൻ
    യേശുവിൻ കരങ്ങളിലാം

    3 ഘോരമാം ശോധനയിൻ
    ആഴങ്ങൾ കടന്നിടുമ്പോൾ
    നടക്കുന്നതേശുവത്രെ
    ഞാനവൻ കരങ്ങളിലാം

    4 ദൈവം എനിക്കനുകൂലം-അതു
    നന്നായറിയുന്നു ഞാൻ
    ദൈവം അനുകൂലമെങ്കിൽ
    ആർ എനിക്കെതിരായിടും?


    1 Enikkaay Karuthunnavan
    Bharangal Vahikkunnavan
    Enne Kaividaatthavan
    Yeshu en Kudeyundu

    Pareeksha Ente Daivam Anuvadichaal
    Parihaaram Enikkayi Karutheettundu
    Enthinennu Chodikkilla Njaan
    Ente Nanmakkayennariyunnu Njaan

    2 Eri-theeyil Veenaalum
    Avide Njaan Ekanalla
    Veezhunnatho Theeyil Alla-en
    Yeshuvin Karangalilaam

    3 Ghoramaam Shodhanayin
    Aazhangal Kadanneedumpol
    Nadakkunnatheshuvathre
    Njaanavan Karangaliaam

    4 Daivam Enikkanukoolam
    Athu Nannay Ariyunnu Njaan
    Daivam Anukoolam Enkil
    Aar Enikkethiraayidum



    Enikkay Karuthunnavan (Pareeksha Ente) - എനിക്കായ് കരുതുന്നവൻ Enikkay Karuthunnavan (Pareeksha Ente) - എനിക്കായ് കരുതുന്നവൻ Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.