Enikkay Marichavane - എനിക്കായ് മരിച്ചവനെ

- Malayalam Lyrics
- English Lyrics
എനിക്കായ് മരിച്ചവനെ
എനിക്കായ് തകർന്നവനെ
എന്റെ പാപപരിഹാരകൻ
യേശു മാത്രമാം (2)
കാൽവറിയിൽ കുരിശതിൽ
തിരുനിണത്താൽ വീണ്ടെടുത്തു (2)
കാൽകരങ്ങൾ ആണികളാൽ
എന്നിക്കായി തുളക്കപ്പെട്ടു (2)
തിരുശിരസ്സിൽ മുൾമുടികൾ
എനിക്കായ് ആഴ്നിറങ്ങി (2)
എൻ പാപങ്ങൾ പോക്കിടുവാൻ
എനിക്കായ് യാഗമായി (2)
Enikkay Marichavane
Enikkay Thakarnnavane
Ente Papa Pariharakan
Yeshu Mathramam (2)
Kalvariyil Kurishathil
Thiruninathal Veendaduthu (2)
Kalkaragal Aanikalal
Enikkayi Thulakkapettu (2)
Thirushirassin Mullmudilal
Enikkay Aazhniragi (2)
En Papagal Pokkiduvan
Enikkay Yagamayi (2)
Enikkay Marichavane - എനിക്കായ് മരിച്ചവനെ
Reviewed by Christking
on
April 22, 2020
Rating:

No comments: