Enne Manippan Enne Snehippan - എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ

    Enne Manippan Enne Snehippan - എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ


    എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ
    കുരിശിൽ യാഗമായി യാഗമായി തീർന്നവൻ
    എന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ
    തൻ ജീവനെ എന്നിൽ നൽകിയോൻ

    യേശുവേ അങ്ങേയ്ക്കാരധന
    യേശുവേ അങ്ങേയ്ക്കാരധന (2)

    തൻ പുത്രനായ് എന്നെ തീർത്തവൻ
    എൻ കുറവുകൾ എല്ലാം നീക്കിയേ (2)
    നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2)

    നന്ദിയാൽ എന്നുള്ളം തുള്ളുന്നേ
    യേശുവിൻ സ്നേഹം പാടുവാൻ (2)
    യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)


    Enne Manippan Enne Snehippan
    Krushil Yagamayi Yagamayi Theernnavan
    Enne Uyarthidan Enne Karuthuvan
    Than Jeevane Ennil Nalkiyon

    Yeshuve Angek’aradhana
    Yeshuve Angek’aradhana(2)

    Than Puthranayi Enne Theerthavan
    En Kuravukal Ellam Neekiye (2)
    Nithya Jeevane Ennil Nalkiye(2)

    Nandhiyal Ennullam Thullunne
    Yeshuvin Sneham Paaduvan (2)
    Yeshuvin Krupakal Ghoshippan (2)



    Enne Manippan Enne Snehippan - എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ Enne Manippan Enne Snehippan - എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.