Enne Vendeduppanay (the Love That Jesus Had)

- Malayalam Lyrics
- English Lyrics
1 എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യസ്നേഹം കർത്തൻ
ഘോരമരണം മൂലമായ് വീരനായ് കാണിച്ചു
അഗാധമാമവൻ സ്നേഹം നാവിനാൽ വർണ്ണിച്ചുകൂടാ
യേശു എന്നെ സ്നേഹിച്ചതോ അസാദ്ധ്യം വർണ്ണിപ്പാൻ
2 മുൾക്കിരീടം ധരിച്ചവൻ ഏറെ കഷ്ടവും ഏറ്റവൻ
എന്നും ഞാൻ ജീവിപ്പാനവൻ തൻജീവനെ വിട്ടു
3 സമാധാനമറ്റവനായ് സമാധാനം ഞാൻ അവനിൽ
കണ്ടെത്തിയതു വർണ്ണിപ്പാൻ എന്നാൽ അസാദ്ധ്യമേ
4 ക്രിസ്തുവിൽ കണ്ടെത്തിയേ ഞാൻ വാസ്തവാം സന്തോഷത്തെ
മന്നിലെ സന്തോഷമപ്പോൾ ഹീനമെന്നെണ്ണുന്നു
1 The love that Jesus had for me,
To suffer on the cruel tree,
That I a ransomed soul might be,
Is more than tongue can tell
His love is more than tongue can tell;
His love is more than tongue can tell;
The love that Jesus had for me,
Is more than tongue can tell.
2 The many sorrows that He bore,
And oh, that crown of thorns He wore,
That I might live forevermore,
Is more than tongue can tell
3 The peace I have in Him, my Lord,
Who pleads before the throne of God,
The merit of His precious blood,
Is more than tongue can tell
4 The joy that comes when He is near,
The rest He gives, so free from fear,
The hope in Him so bright and clear,
Is more than tongue can tell
Enne Vendeduppanay (the Love That Jesus Had)
Reviewed by Christking
on
May 15, 2020
Rating:

No comments: