Enne Yaagamaay Nalkunnu - എന്നെ യാഗമായ് നൽകുന്നു

- Malayalam Lyrics
- English Lyrics
എന്നെ യാഗമായ്
നൽകുന്നു പൂർണമായ് (2)
നിന്നിഷ്ടം പോൽ നയിക്കുകേ
എൻ പ്രാണനാഥനേ (2)
എന്നെ അർപ്പിക്കുന്നേ സമ്പൂർണമായ്
എന്റെ ദേഹം ദേഹി ആത്മവിനേം (2)
ആ വൻ കരത്താൽ താങ്ങി നിത്യം
നീ നയിക്കണേ (2)
എന്തു തുമ്പം വന്നാലും ഞാൻ പിന്മാറില്ല
യേശുവിന്റെ സ്നേഹം ഞാൻ വിട്ടുമാറില്ല(2)
സ്വന്ത രക്തം നൽകി
വീണ്ടെടുത്ത ദിവ്യസ്നേഹമേ (2)
എന്തു കഷ്ടനഷ്ടമോ സങ്കടങ്ങളോ
ഏതുപദ്രവങ്ങളോ പട്ടിണിയതോ (2)
ക്രിസ്തുവിന്റെ സ്നേഹം
വേർപിരിപ്പാൻ ആവില്ലൊന്നിനും (2)
Enne Yaagamaay
Nalkunu Poornamaayi
Ninishttampol Nayikuke en Praananaadhane
Enne Arpikunne Sampoornamaayi
Ente Dheham Dhehi Athmaavine (2)
Aa Van Karathaal Thaangi Nithyam
Nee Nayikane (2)
Enthu Thumbam Vannaalum Njan Pinmaarila
Yeshuvinte Sneham Njan Vittumaarila(2)
Swantha Raktham Nalki
Veendedutha Dhivyasnehame (2)
Enthu Kashtanashtamo Sankadangalo
Ethupadhravangalo Pattiniyatho (2)
Kristhuvinte Sneham
Verpirippaan Aavilonninum (2)
Enne Yaagamaay Nalkunnu - എന്നെ യാഗമായ് നൽകുന്നു
Reviewed by Christking
on
May 15, 2020
Rating:

No comments: