Enne Veendeduthu Loka Rakshakan - എന്നെ വീണ്ടെടുത്തു ലോക
രക്ഷകൻ

- Malayalam Lyrics
- English Lyrics
1 എന്നെ വീണ്ടെടുത്തു ലോക
രക്ഷകൻ എൻ യേശു
ലോക സ്നേഹം വേണ്ട നിത്യ
സ്നേഹം തേടി വന്നു(2)
പാടാം ആനന്ദത്തോടെ ആരാധിച്ചീടാം
രക്ഷകൻ യേശുവിനെ
ഉയർത്താം കൈത്താളത്തോടെ
സ്തുതികളൊടെ രാജാധി രാജവിനെ
ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
2 കരുതും കർത്തൻ എന്നും തൻ
അൽഭുത വഴികളാലെ
സർവ്വം എനിക്കു നൽകിടും സ്നേഹം
ഏങ്ങനെ വർണ്ണിച്ചീടും(2)
3 വിലാപം നൃത്തമാക്കിയോൻ എൻ
നഷ്ടം ലാഭമക്കിയോൻ
വിടുതലിൻ നായകനായ് യേശു
ഇന്നും ജീവിക്കുന്നേ(2)
1 Enne Veendeduthu Loka
Rakshakan en Yeshu
Loka Sneham Venda Nithya
Sneham Thedi Vannu(2)
Padam Ananthathode Aradhicheedam
Raksahakan Yeshuine
Uyartham Kayithalathode Sthuthikalode
Rajadi Rajavine
Hallelujah Hallelujah
Hallelujah Hallelujah(2)
2 Karuthum Karthan Ennum Than
Albhudha Vazhikalale
Sarvam Enikku Nalkidum Sneham
Engane Varnicheedum(2)
3 Vilapam Nrithamakkiyon en
Nashttam Labhamakkiyon
Viduthalin Naayakanay Yeshu
Innum Jeevikunne(2)
Enne Veendeduthu Loka Rakshakan - എന്നെ വീണ്ടെടുത്തു ലോക
രക്ഷകൻ
Reviewed by Christking
on
May 15, 2020
Rating:
രക്ഷകൻ

No comments: