Enneshu Nathane Ennasha Neeye - എന്നേശു നാഥനെ എന്നാശ നീയേ

- Malayalam Lyrics
- English Lyrics
എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
1 ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം
കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
2 അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ
അന്ത്യം വരെയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ
3 ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
4 നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ
Enneshu Nathane Ennasha Neeye
Ennalum Mannil Nee Mathiye
1 Aarum Sahaya’millathe Paril
Param Nirashayil Nerum Neram
Kaitahnga’lekuvan Kannuneer Thudappan
Karthave Nee’yallatharumilla
2 Allalin Vaziyil Aaziyinnalayil
Alayathe Hridayam Thakarathe Njan
Anthyam’vareyum Ninkai Nilpan
Anudinam Nin’krupa Nalkane
3 Uttavar Sneham Attupoyalum
Ettam Priyar Vittumariyalum
Mattamillatha Mithram Nee Mathram
Mattarumilla Paranepriya
4 Nin’mukam Neril Ennu Njan Kanum
Enmam’aashayal Kathidunnu
Nee Varathente Kannunerellam
Thuvarukayilla Jeevanaa
Enneshu Nathane Ennasha Neeye - എന്നേശു നാഥനെ എന്നാശ നീയേ
Reviewed by Christking
on
May 15, 2020
Rating:

No comments: