Enneshu Nathane Nin Mukham - എന്നേശു നാഥനെ നിൻ മുഖം - Christking - Lyrics

    Enneshu Nathane Nin Mukham - എന്നേശു നാഥനെ നിൻ മുഖം


    1 എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ
    നിത്യതയോളവും നടന്നിടും(2)
    ജീവിത യാത്രയിൽ കൂടെയുണ്ടെന്ന്
    വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2)

    എന്നേശു നാഥനെ നിൻ മുഖം നോക്കി
    ഞാൻ നിത്യതയോളവും നടന്നിടും

    2 അന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ
    അതിശയകരമായി പുലർത്തുന്നവൻ (2)
    ഭയപ്പെടേണ്ടെന്നരുളിയ നാഥാ
    നിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും (2)

    3 ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾ
    ആശയറ്റവനായി തീർന്നിടുമ്പോൾ (2)
    കടലിൻ മീതെ നടന്നവനെന്നെ
    അത്ഭുത തീരത്ത് ചേർത്തണച്ചിടും (2)

    4 മാറാത്ത നാഥാ വിശ്വസ്തൻ നീയേ
    എന്നാളും എന്നോട് കൂടെയുള്ളോൻ(2)
    അന്ത്യം വരെയും പിരിയാതെയെന്നെ
    നടത്തും വല്ലഭാ യേശു നാഥാ(2)


    1 Enneshu Nathane Nin Mukham Nokki Njaan
    Nithyathayolavum Nadannidum(2)
    Jeevitha Yaathrayil Koodeyundenn
    Vaakku Paranjavan Vishvasthan Nee (2)

    Enneshu Nathane Nin Mukham Nokki Njaan
    Nithyathayolavum Nadannidum

    2 Annannu Vendunnathellaam Thannenne
    Athishayakaramayi Pularththunnavan (2)
    Bhayappedendennaruliya Naathhaa
    Nin Mukham Nokki Njaan Yathra Cheyyum (2)

    3 Ieeshaanamoolan Aanjadichidumpol
    Aashayatavanaay Thernnidumpol (2)
    Kadalin Meethe Nadannavanenne
    Athbhutha Theerathe Cherthanachidum (2)

    4 Maratha Nathaa Vishvasthan Neeye
    Ennaalum Ennodu Koodeyullon(2)
    Anthyam Vareyum Piriyaatheyenne
    Nadathum Vallabhaa Yeshu Nathaa(2)



    Enneshu Nathane Nin Mukham - എന്നേശു നാഥനെ നിൻ മുഖം Enneshu Nathane Nin Mukham - എന്നേശു നാഥനെ നിൻ മുഖം Reviewed by Christking on May 15, 2020 Rating: 5

    No comments:

    Powered by Blogger.