Enneshu Vannidum Ennaasha - എന്നേശു വന്നിടും എന്നാശ - Christking - Lyrics

    Enneshu Vannidum Ennaasha - എന്നേശു വന്നിടും എന്നാശ


    എന്നേശു വന്നിടും എന്നാശ ഒന്നിതേ
    അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
    എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
    എന്നേശു വീണ്ടും വന്നിടും

    1 ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
    താഴാതെ താങ്ങിടുന്നവൻ
    കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
    തേജസ്സിൽ സ്വീകരിക്കുവാൻ;- എന്നേശു...

    2 സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
    മേഘാരൂടനയ് വരുന്നവൻ
    രാജധിരാജനേശു പൂർണ്ണ മഹിമകളിൽ
    എന്നെയും ചേർത്തിടുവാനയ്;- എന്നേശു...

    3 വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്ന
    വാഗ്ദത്തം തന്ന നാഥനായ്
    നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽ
    കാന്തനെ സ്വീകരിക്കും ഞാൻ;- എന്നേശു...


    Enneshu Vannidum Ennaasha Onnithe
    Arumayoden Karam Pidichu Shanthi Eekidan
    En Dukam Theerthidan Kaneer Thudachidaan
    Enneshu Veendum Vannidum

    1 Ie Loka Vaaridiyil Olangaleridumpol
    Thazathe Thanngidunnavan
    Karmegha’thullaymam Kalankangal Neekkiyenne
    Thejassil Svekarikkuvan;- Enneshu

    2 Saarafaphin Geethikalal Kahalanadamode
    Megharudanay Varunnavan
    Raajadhi’rajaneshu Poorna Mahimakalil
    Ennayum Cherthiduvanay;- Enneshu

    3 Vinnilen Veedorukki Vegam Varamenna
    Vaagdatham Thanna Nathanayi
    Naalthorum Kaathu Paarthu Than Seva Chythu Modal
    Kanthane Sveekarikkum Njaan;- Enneshu



    Enneshu Vannidum Ennaasha - എന്നേശു വന്നിടും എന്നാശ Enneshu Vannidum Ennaasha - എന്നേശു വന്നിടും എന്നാശ Reviewed by Christking on May 15, 2020 Rating: 5

    No comments:

    Powered by Blogger.