Ennil Adangatha Nin Sthuthi - എന്നിൽ അടങ്ങാത്ത നിൻ സ്തുതി

- Malayalam Lyrics
- English Lyrics
എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മയ്ക്കായ്
1 ആകാശ വീഥികളും
സ്വർഗ്ഗാധി സ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും
2 കാട്ടിൽ വസിക്കുന്നയെല്ലാം
കൊടുങ്കാറ്റും മഞ്ഞിൻ-തുള്ളിയും
നാട്ടിൽ വസിക്കുന്നതെല്ലാം
പരനേ നിന്നെ വാഴ്ത്തുമേ
Ennil Adangatha Nin Sthuthi
Njaan Ennum Paadidume
Innaal Vareyum en Yaathrrayil
Nee Cheytha Nanmaykkaay
1 Aakaasha Veethhikalum
Svarggadhi Svarggagalum
Bhumiyil Kaanunnathellaam
Karthaave Ninne Vaazhthum
2 Kaattil Vasikkunnayellaam
Kodunkaatum Manjnjin-thulliyum
Naattil Vasikkunnathellaam
Parane Ninne Vaazhthume
Ennil Adangatha Nin Sthuthi - എന്നിൽ അടങ്ങാത്ത നിൻ സ്തുതി
Reviewed by Christking
on
May 25, 2020
Rating:

No comments: