Ennodulla Ninte Daya Ethra - എന്നോടുള്ള നിന്റെ ദയ എത്ര - Christking - Lyrics

    Ennodulla Ninte Daya Ethra - എന്നോടുള്ള നിന്റെ ദയ എത്ര


    എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
    എന്നോടുള്ള നിന്റെ കൃപ എത്ര വലിയത് (2)

    അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും
    അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും
    പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
    നിൻ ദയ എന്നെ വിട്ടുമാറുകില്ല (2)

    1 അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ
    നിത്യ ദയയോടെ വീണ്ടെടുത്തല്ലോ(2)
    നരയോളം ചുമക്കാമെന്നരുളിയോനെ
    നിന്നോടു തുല്യനായാരുമില്ല(2);- എന്നോ...

    2 രോഗത്താൽ എൻ ദേഹം ക്ഷീണിച്ചപ്പോൾ
    ചാരത്ത് വന്നെന്നെ സൗഖ്യമാക്കി
    എന്നിലുള്ള ആയുസ്സ് തീരും വരെ
    യേശുവിനായി ഞാൻ ജീവിച്ചിടും;- എന്നോ...

    3 പാപിയായിരുന്നെന്നെ തേടിവന്നല്ലോ
    പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ(2)
    നിത്യതയോളവും നടത്തീടുവാൻ
    യേശുവേ നീ മാത്രം മതിയെനിക്ക്(2);- എന്നോ...


    Ennodulla Ninte Daya Ethra Valiyathu
    Ennodulla Ninte Krupa Ethra Valiyathu (2)

    Athu Manju Pole Enmel Pozhinju Veezhum
    Athu Maari Pole Enmel Peithirangum
    Parvatham Maariyalum Kunnukal Neengiyalum
    Nin Daya Enne Vittu Marukilla

    1 Amma Thann’udharathil Enne Kandallo
    Nithya Dayayode Vendeduthallo
    Narayolam Chumakamennaruliyone
    Ninnodu Thullyanay Aarumilla

    2 Rogathaal en Deham Kshenichappol
    Charathe Vannenne Saukhyamakki
    Ennilulla Aayusse Therum Vare
    Yeshuvinaayi Njaan Jeevichidum;- Enno...

    3 Paapi Aayirunnenne Thedi Vannallo
    Pavana Ninam Chinthi Vendeduthallo
    Nithyathayolavum Nadatheduvan
    Yeshuve Nee Mathram Mathiyenike



    Ennodulla Ninte Daya Ethra - എന്നോടുള്ള നിന്റെ ദയ എത്ര Ennodulla Ninte Daya Ethra - എന്നോടുള്ള നിന്റെ ദയ എത്ര Reviewed by Christking on May 26, 2020 Rating: 5

    No comments:

    Powered by Blogger.