Ente Bhaaratham Unaranam - എന്റെ ഭാരതം ഉണരണം - Christking - Lyrics

    Ente Bhaaratham Unaranam - എന്റെ ഭാരതം ഉണരണം


    1 എന്റെ ഭാരതം ഉണരണം
    യേശുവിൽ വളരണം
    എന്നെ ഉപയോഗിക്കൂ നാഥാ
    ഈ എന്നെ ഉപയോഗിക്കൂ നാഥാ

    എഴുന്നേൽക്കട്ടെ അപ്പോസ്തോലർ
    എഴുന്നേൽക്കട്ടെ പ്രവാചകർ
    എഴുന്നേൽക്കട്ടെ സുവിശേഷകർ
    ഉണർവോടെ സുവിശേഷം ഘോഷിക്കാൻ

    2 എന്റെ ഭാരതം ഉണരണം
    യേശുവിൽ വളരണം
    എന്നെ ഉപയോഗിക്കൂ നാഥാ
    ഈ എന്നെ ഉപയോഗിക്കൂ നാഥാ

    3 എന്റെ കേരളം ഉണരണം
    യേശുവിൽ വളരണം
    എന്നെ ഉപയോഗിക്കൂ നാഥാ
    ഈ എന്നെ ഉപയോഗിക്കൂ നാഥാ


    1 Ente Bhaaratham Unaranam
    Yeshuvil Valaranam
    Enne Upayogikkoo Naatha
    Iee Enne Upayogikkoo Naatha

    Ezhunnelkkatte Apposthoalar
    Ezhunnelkkatte Pravachakar
    Ezhunnelkkatte Suvisheshakar
    Unarvode Suvishesham Ghoshikkan

    2 Ente Bhaaratham Unaranam
    Yeshuvil Valaranam
    Enne Upayogikkoo Naatha
    Iee Enne Upayogikkoo Naathaa

    3 Ente Keralam Unaranam
    Yeshuvil Valaranam
    Enne Upayogikkoo Naatha
    Iee Enne Upayogikkoo Naathaa



    Ente Bhaaratham Unaranam - എന്റെ ഭാരതം ഉണരണം Ente Bhaaratham Unaranam - എന്റെ ഭാരതം ഉണരണം Reviewed by Christking on June 12, 2020 Rating: 5

    No comments:

    Powered by Blogger.