Yehova Enne Nadathum - Adonai Rohi | Emmanuel K.B - Christking - Lyrics

Yehova Enne Nadathum - Adonai Rohi | Emmanuel K.B



യഹോവ എന്നെ നടത്തും അനുദിനവും അനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ ( 2 )

അഡോനായി റോഹി ( 3 )
യഹോവ എൻ ഇടയൻ

1.നന്മയാൽ നിറഞ്ഞീടും പുൽമേടുകൾ വറ്റാത്ത നദിയാലും നടത്തീടുമേ ( 2 )
എൻ പ്രാണനെ ഏറ്റവും കരുതീടുന്നു തൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു ( 2 )

2.ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലും അനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല ( 2 )
താതന്റെ ആശ്വാസം എനിക്കുള്ളതാൽ ഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല ( 2 )

3.എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽ ശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ ( 2 )
ദൈവത്തിന് അഭിഷേകം പകർന്നീടുന്നു നന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം ( 2 )


Yehova eene nadathum anudhinavum Anugrahichonninum kuravillathe (2)

Adonai Rohi (3)
Yehova En idayan

1.Nanmayaal niranjeedum pulmedukal Vattatha nadhiyalum nadatheedume (2)
En praanane ettavum karutheedunnu
Than neethiyin paathayil nayicheedunnu(2)

2.Irul veezhum vazhiyil njan aayeedilum Anarthangal onnume bhavikkeyilla (2)
Thaathente aaswaasam enikkullathaal Bhaarangal bheethikal bharikkeyille (2)

3.En veezhchakal kaatheedum vyriyin munpil Shreshtamaam bhojyathaal niracheedume (2)
Dhaivathin abhishekam pakarneedunnu
Nanmayaal niranjeedum aayusellaam (2)



Yehova Enne Nadathum - Adonai Rohi | Emmanuel K.B Yehova Enne Nadathum - Adonai Rohi | Emmanuel K.B Reviewed by Christking on October 11, 2020 Rating: 5

No comments:

Powered by Blogger.