Lallalam Padum Kuruvikale | ലല്ലലം പാടും കുരുവികളെ | Christmas Song 2020
Song | Lallalam Padum |
Album | Single |
Lyrics | Wilson Karukayil |
Music | Sudheer Kalabhavan |
Sung by | Candles Band choir |
- Malayalam Lyrics
- English Lyrics
ലല്ലല്ലം പാടും കുരുവികളെ..
പാടി പറക്കും കുരുവികളെ..
നിങ്ങളറിഞ്ഞോ ആ സന്തോഷം..
ദൂരെ ഉദിച്ചൊരു പൊൻ നക്ഷത്രം..
അങ്ങു ദൂരെ ഉദിച്ചൊരു പൊൻ നക്ഷത്രം.. /(2)
വരുവിൻ വരുവിൻ നിങ്ങൾ വരുവിൻ..
ബാത്‌ലഹേമിൽ.. പുൽതൊഴുത്തിൽ..
നമുക്കായി ഒരു ശിശു ജാതനായി..
മണ്ണിൽ നമുക്കായി ഒരു ശിശു ഭൂജാതനായി..
/ആകാശ വീഥിയിൽ മാലാഖാമാർ.
ആനന്ദ സ്തുതിഗീതം പാടിടുന്നു.. /(2)
/ആ നല്ല സുദിനം ഘോഷിക്കുവാൻ..
വിണ്ണിൽ മാലോക്കരെല്ലാം ഒത്തുകൂടി.. /(2)
വരുവിൻ വരുവിൻ നിങ്ങൾ വരുവിൻ..
ബാത്‌ലഹേമിൽ.. പുൽതൊഴുത്തിൽ..
നമുക്കായി ഒരു ശിശു ജാതനായി..
മണ്ണിൽ നമുക്കായി ഒരു ശിശു ഭൂജാതനായി..
ലല്ലല്ലം പാടും കുരുവികളെ..
പാടി പറക്കും കുരുവികളെ..
നിങ്ങളറിഞ്ഞോ ആ സന്തോഷം..
ദൂരെ ഉദിച്ചൊരു പൊൻ നക്ഷത്രം..
അങ്ങു ദൂരെ ഉദിച്ചൊരു പൊൻ നക്ഷത്രം..
/സർവ്വ ഭൂമിക്കും രാജാവു നീ..
ഇസ്രായേലിൻ അധിപൻ നീ.. /(2)
/രാജാധിരാജനായി പിറന്നവൻ നീ..
എങ്ങും കാഹള ധ്വാനികൾ മുഴക്കീടുവിൻ.. /(2)
ലല്ലല്ലം പാടും കുരുവികളെ..
പാടി പറക്കും കുരുവികളെ..
നിങ്ങളറിഞ്ഞോ ആ സന്തോഷം..
ദൂരെ ഉദിച്ചൊരു പൊൻ നക്ഷത്രം..
അങ്ങു ദൂരെ ഉദിച്ചൊരു പൊൻ നക്ഷത്രം..
/വരുവിൻ വരുവിൻ നിങ്ങൾ വരുവിൻ..
ബാത്‌ലഹേമിൽ.. പുൽതൊഴുത്തിൽ..
നമുക്കായി ഒരു ശിശു ജാതനായി..
മണ്ണിൽ നമുക്കായി ഒരു ശിശു ഭൂജാതനായി.. /(2)
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
English
Lallalam Padum Kuruvikale | ലല്ലലം പാടും കുരുവികളെ | Christmas Song 2020
Reviewed by Christking
on
December 12, 2020
Rating:
No comments: