Oshana Geethangal | Wilson Piravam - Christking - Lyrics

Oshana Geethangal | Wilson Piravam


ഓശാന ഗീതങ്ങൾ ..... വാനിലുയർത്താം....
വിണ്ണിൻ്റെ നാഥനെ...
ഹൃദയത്തിൻ വീഥിയിൽ വരവേൽക്കാം....

ഒലിവിൻ തളിരുകൾ ഒന്നായ് വീശി പാടി...
ഓർശലേം വീഥികൾ ഒന്നായ് ഏറ്റുപാടി...
ഓശാന..ഓശാന...
ദാവീദിൻ സൂനുവിനോശാന..(2)

ഓശാനാ.... ഓശാനാ..
കർത്താവിൻ നാമത്തിൽ വന്നവനോശാന...

വാനവ മാനവ വൃന്ദങ്ങൾ പാടും...
ഈ സ്വർഗ്ഗ നിമിഷത്തിൽ അണിചേർന്ന്..
പരിശുദ്ധൻ പരിശുദ്ധൻ ഗീതങ്ങളാലെ..
ബലവാനാം ദൈവത്തെ വാഴ്ത്തീടാം....
ഓശാന ഓശാന ഗീതങ്ങളാലെ ...
കർത്താവാം ദൈവത്തെ വരവേൽക്കാം...

English


Oshana Geethangal | Wilson Piravam Oshana Geethangal | Wilson Piravam Reviewed by Christking on March 26, 2021 Rating: 5

No comments:

Powered by Blogger.