Aakasam Pole Vishaalam - Christking - Lyrics

    Aakasam Pole Vishaalam

    Aakasam Pole Vishaalam
    Naadha Nin Sneham Ethra Agaadham
    Pettamma Polum Ariyum Munpe
    Snehichuvallo Daivam Enne
    Seemaatheetham Anantham

    Janikkum Munpe en Perum Roopam
    Ullam Kayyil Nei Kurichuvallo
    Oru Vaakku Naavil Viriyum Munpe
    Athu Polum Arivoo Nei Oruvan
    Chinthakal Pande Nei Ariyunnu

    Aakashangalil Kuruvikaleyum
    Vayalile Mruduvam Poovineyum
    Veezhathe Kaakkunna Karunamahesante
    Valsalya Bhaajanam Njan Allo
    Enne Paalikkum Avidunnu Krupayale

    Aakasam Pole Vishaalam Aakasam Pole Vishaalam Reviewed by Christking on November 20, 2019 Rating: 5

    1 comment:

    1. ഈ വശ്യസുന്ദരമായ ഗാനത്തിന്റെ ഒറിജിനൽ ആരുടെയും കൈയിൽ ഉണ്ടാകുമോ? എൻറെ ഓർമ്മ ശരിയാണെങ്കിൽ അത് മാർക്കോസ് പാടിയതാണ്. അതെല്ലാം ഡിജിറ്റൽ യുഗം വരുന്നതിനു മുമ്പുള്ളതാണ്. ഈ തലമുറയിൽ പലരും അത് കേട്ടിട്ട് പോലും ഉണ്ടാവുകയില്ല. അതിൻറെ അനലോഗ് കാസറ്റ് എൻറെ കയ്യിൽ ഉണ്ടായിരുന്നു. പക്ഷേ അത് വീണ്ടെടുക്കാൻ ആകാത്ത വിധം നശിച്ചുപോയി. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ തിരയുന്നത്. അതിന്റെ രചന തീർച്ചയായും പനച്ചിക്കൽ അച്ചൻ തന്നെ ആയിരിക്കണം. അന്ന് ചെറുപ്പകാലത്ത് അതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ വ്യക്തമായി ഓർക്കുന്നില്ല. സംഗീതവും ആരുടേതാണ് എന്ന് ഓർമ്മയില്ല. ആ പാട്ടിന് ചരണം 2 ൽ "രക്താംബരം പോലെ ഹൃദയം മുഴുവൻപങ്കിലമാകിലും തളരില്ല ഞാൻ തൂമഞ്ഞു പോലത് നിർമലമാക്കും വാഗ്ദാനം അവിടുന്നു പാലിക്കും അങ്ങേ സന്നിധിയാണെൻറെ സൗഭാഗ്യം" എന്നുള്ള നാലുവരികൾ. ഞാൻ ഒത്തിരി ഒത്തിരി പാടിയിട്ടുള്ള പാട്ടാണ്. ഇത് വായിക്കുന്ന ആർക്കെങ്കിലും സഹായിക്കാൻ സാധിക്കുമോ? എത്ര അന്വേഷിച്ചിട്ടും അതിൻറെ ഡിജിറ്റൽ പതിപ്പ് കിട്ടുന്നില്ല.

      ReplyDelete

    Powered by Blogger.