Aa aa aa aa ennu kanum yeshu - ആ ആ ആ ആ എന്നു കാണും യേശുരാജനെ - Christking - Lyrics

    Aa aa aa aa ennu kanum yeshu - ആ ആ ആ ആ എന്നു കാണും യേശുരാജനെ


    ആ ആ ആ ആ എന്നു കാണും യേശുരാജനെ
    കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
    രാജാധിരാജൻ വരുന്നു വേഗം പ്രിയരെ

    1 കാഹളനാദം കേട്ടിടുന്ന നാളിൽ
    ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;-

    2 എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
    ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;-

    3 ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
    മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;-

    4 യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
    സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്;-

    5 മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
    പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;-


    aa… aa… aa… aa… ennu kanum yeshu raajane
    kaalamay kaalamay parannu pokan kaalamay
    raajaadhiraajan varunnu vegam priyare

    1 kaahala naadham kettidunna naalil
    halleluyah! geetham padidume annu njaan;-

    2 ennini njaan chernnidum ponnumokham kaanuvan
    shobhayerum naattil njaan poyiduvan kaalamay;-

    3 lokathil njaanoru nindithanengkilum
    meghathil njaanoru vadhuvay vaazhume;-

    4 yeshurajan vannidum bhakthanmare cherkkuvan
    svarggadhisvarggangalil vaasam cheyvan kaalamay;-

    5 mulkkireedadhariyay kadannupoya priyane
    penkireedadhariyay annu njaan kaanume;-

    Aa aa aa aa ennu kanum yeshu - ആ ആ ആ ആ എന്നു കാണും യേശുരാജനെ Aa aa aa aa ennu kanum yeshu - ആ ആ ആ ആ എന്നു കാണും യേശുരാജനെ Reviewed by Christking on January 10, 2020 Rating: 5

    No comments:

    Powered by Blogger.