Aadya sneham ninnil innum - ആദ്യ സ്നേഹം നിന്നിൽ ഇന്നും

    Aadya sneham ninnil innum - ആദ്യ സ്നേഹം നിന്നിൽ ഇന്നും


    ആദ്യ സ്നേഹം നിന്നിൽ ഇന്നും
    ഉണ്ടോ സോദരാ-നീ യേശുവെ
    കണ്ട നാളിലെ ചൂടു നിന്നുള്ളിൽ
    ഇന്നുണ്ടോ സോദരാ – നിനച്ചിടുക

    1 എന്തൊരു സ്നേഹം! എന്തൊരു ഐക്യത!
    എന്തൊരു കൂട്ടായ്മ!
    എന്തൊരു പ്രാർത്ഥന! എന്തൊരു താഴ്മ!
    എന്തൊരു ആവേശം!-അതിന്നും ഉണ്ടോ

    2 എന്തു വിശ്വാസം! എന്തു വിശുദ്ധി!
    എന്തൊരു ദൈവഭയം!
    എന്തു പ്രത്യാശ! എന്തു സഹായം!
    എന്തൊരു കാരുണ്യം!- അതെങ്ങു പോയി?

    3 അയ്യോ സോറി എന്റെ പൊന്നു ബ്രദറേ
    ഭയങ്കര ബിസിയാണ്
    സൺഡേയും മൺഡേയുംഫ്രൈഡേയും എല്ലാം
    ഓരോരോ കാര്യങ്ങളാ- എന്തു ചെയ്യാനാ?

    4 നിൽക്കുക നിൽക്ക മടങ്ങുക യേശുവിൻ
    പാദത്തിൽ വീഴുക നീ
    നിന്നുള്ളിൽ ഉള്ള ദൈവിക ബന്ധം
    ആഴത്തിൽ ഉറപ്പിക്ക നീ - വൈകരുതിനി


    Aadya Sneham Ninnill Innum
    Undo Sodharaa Nee Yeshuve
    Kanda Naalile Chudu Ninnuill
    Innundo Sodharaa- Ninachiduka

    1 Enthoru Sneham! Enthoru Aikyatha!
    Enthoru Kuttayma!
    Enthoru Prarthana ! Enthoru Thaazhma!
    Enthoru Aavesham! – Athinnum Undo

    2 Enthu Vishvaasham! Enthu Vishuddhi!
    Ethoru Daivabhayam!
    Enthu Prathyasha Enthu Sahaayam!
    Enthu Kaarunyam! Athengu Poyi?

    3 "Ayyo, Sorri, Ente Ponnu Bradarre
    Bhaynkara Bisiyaane
    Sandayum Mandayum Fraidayum Ellaam
    Oororo Kaaryngalaa “– Enthu Cheyaanaa?

    4 Nillkkuka, Nilkka, Madnguka Yeshuvil
    Paadalthil Veezhuka Nee
    Ninnullil Ulla Daivika Bandam
    Aazhathil Urrppikka Nee Vaikaruthini

    Aadya sneham ninnil innum - ആദ്യ സ്നേഹം നിന്നിൽ ഇന്നും Aadya sneham ninnil innum - ആദ്യ സ്നേഹം നിന്നിൽ ഇന്നും Reviewed by Christking on January 11, 2020 Rating: 5

    No comments:

    Powered by Blogger.