Aadukalkuvendi Jeevane Vedinjatham - ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻ - Christking - Lyrics

    Aadukalkuvendi Jeevane Vedinjatham - ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻ


    1 ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം
    ദേവാട്ടിൻകുട്ടിയേ നിനക്കനന്തവന്ദനം

    2 കാടുനീളെ ഓടി ആടലോടുഴന്നീടും
    കുഞ്ഞാടുകൾക്കഭയമാം നിൻ പാദം-വന്ദനം

    3 ഭീതിപോക്കി ആടുകൾക്കു മുൻനടന്നു നീ-
    സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം

    4 പച്ചമേച്ചിലും പ്രശാന്ത-തോയവും സദാ
    നീ-വീഴ്ചയെന്നിയെ തരുന്നതോർത്തു വന്ദനം

    5 താതപുത്രനാത്മനാം ത്രീയേക-ദൈവമേ-
    സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ


    1 Aadukalku Vendi Jeevane Vendinjatham
    Devattin Kuttiye! Ninakanantha Vannanam

    2 Kaadu Neele Oodi Aada-loduzhannidum
    Kunjadukal Kabhayamam Nin Padam Vandanam

    3 Bheethi Pokki Aadukalku Mun Nadannu Nee-
    Sampreethiyay Nadathidum Krupakku Vandanam

    4 Pacha Mechilum Prasantha-thoyavum Sada
    Nee Veezhchaye’nniye Tharunna Thorthu Vannanam

    5 Thatha Puthranatmanam Threeyeka Deivame-
    Sarvathmana Ninakanantha Keerthanam Sadha

    Aadukalkuvendi Jeevane Vedinjatham - ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻ Aadukalkuvendi Jeevane Vedinjatham - ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻ Reviewed by Christking on January 11, 2020 Rating: 5

    No comments:

    Powered by Blogger.