Aagathanaaku (Welcome Holysprit) - ആഗതനാകു ആത്മാവേ - Christking - Lyrics

Aagathanaaku (Welcome Holysprit) - ആഗതനാകു ആത്മാവേ


ആഗതനാകു ആത്മാവേ
നിൻ സാന്നിധ്യത്താൽ നിറച്ചിടുക
നിൻ ശക്തി എന്നിൽ പകർന്നിടുക
എന്നുള്ളിൽ വസിക്ക

ജീവനദി നീയേ
ദാഹം തീർക്കും ഉറവയും
ആശ്വാസത്തിൻ ഉറവിടമേ
നിന്നാത്മാവാൽ നയിക്കാ..


Aagathanaaku aathmaave
Nin saanidhyathaal nirachiduka
Nin Shakthi ennil pakarniduka
Ennullil vasikkaa…

Jeevanadhi neeye
Daaham theerkkum uravayum
Aashwasathin uravidame
Ninnaathmaavaal nayikkaa…

Aagathanaaku (Welcome Holysprit) - ആഗതനാകു ആത്മാവേ Aagathanaaku (Welcome Holysprit) - ആഗതനാകു ആത്മാവേ Reviewed by Christking on February 20, 2020 Rating: 5

No comments:

Powered by Blogger.