Aahlada Chitharaai Sankertha - കാഹളനാദം കേട്ടിടുന്ന നാളിൽ - Christking - Lyrics

    Aahlada Chitharaai Sankertha - കാഹളനാദം കേട്ടിടുന്ന നാളിൽ


    ആ ആ ആ ആ എന്നു കാണും യേശുരാജനെ
    കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
    രാജാധിരാജൻ വരുന്നു വേഗം പ്രിയരെ

    1 കാഹളനാദം കേട്ടിടുന്ന നാളിൽ
    ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ

    2 എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
    ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്

    3 ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
    മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ

    4 യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
    സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്

    5 മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
    പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ


    aa… aa… aa… aa… ennu kanum yeshu raajane
    kaalamay kaalamay parannu pokan kaalamay
    raajaadhiraajan varunnu vegam priyare

    1 kaahala naadham kettidunna naalil
    halleluyah! geetham padidume annu njaan

    2 ennini njaan chernnidum ponnumokham kaanuvan
    shobhayerum naattil njaan poyiduvan kaalamay

    3 lokathil njaanoru nindithanengkilum
    meghathil njaanoru vadhuvay vaazhume

    4 yeshurajan vannidum bhakthanmare cherkkuvan
    svarggadhisvarggangalil vaasam cheyvan kaalamay

    5 mulkkireedadhariyay kadannupoya priyane
    penkireedadhariyay annu njaan kaanume

    Aahlada Chitharaai Sankertha - കാഹളനാദം കേട്ടിടുന്ന നാളിൽ Aahlada Chitharaai Sankertha - കാഹളനാദം കേട്ടിടുന്ന നാളിൽ Reviewed by Christking on February 20, 2020 Rating: 5

    No comments:

    Powered by Blogger.