Aakaasham Bhoomiyiva - ആകാശം ഭൂമിയിവ

    Aakaasham Bhoomiyiva - ആകാശം ഭൂമിയിവ


    ആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻ
    സീയോനിൽ നിന്നിവരെ വാഴ്ത്തട്ടെ
    വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ
    ഏകൻ ത്രിയേകനാകും
    സ്നേഹ സ്വരൂപിയെന്നും
    ഏകട്ടെ മംഗളങ്ങൾ മേന്മേലായ്


    Aakaasham Bhoomiyiva Nirmmicha Devadevan
    Seeyonil Ninnivare Vaazhthatte
    Vaazhthuvin Param Vaazhthuvin
    Eekan Thriyekanaakum
    Sneha Svaroopiyennum
    Eekatte Mamgalangal Menmelaay



    No comments:

    Powered by Blogger.