Aakaasham Maarum Bhoothalavum - ആകാശം മാറും ഭൂതലവും - Christking - Lyrics

    Aakaasham Maarum Bhoothalavum - ആകാശം മാറും ഭൂതലവും


    1 ആകാശം മാറും ഭൂതലവും മാറും
    ആദിമുതൽക്കേ മാറാതുള്ളതു നിൻവചനം മാത്രം
    കാലങ്ങൾ മാറും രൂപങ്ങൾ മാറും
    അന്നും ഇന്നും മാറാതുള്ളതു നിൻവചനം മാത്രം

    വചനത്തിന്റെ വിത്തുവിതപ്പാൻ പോകാം
    സ്നേഹത്തിന്റെ കതിരുകൾ കൊയ്യാൻ പോകാം

    2 യിസ്രായേലേ ഉണരുക നിങ്ങൾ
    വചനം കേൾക്കാൻ ഹൃദയമൊരുക്കൂ
    വഴിയിൽ വീണാലോ വചനം ഫലമേകില്ല
    വയലിൽ വീണാലെല്ലാം കതിരായിടും

    3 വയലേലകളിൽ കതിരുകളായി
    വിളകൊയ്യാനായ് അണിചേർന്നീടാം
    കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല
    മിഴികൾ സത്യം എന്തേ കാണുന്നില്ല


    1 Aakaasham Maarum Bhoothalavum Maarum
    Aadimuthalkke Maaraathullathu Nin Vachanam Maathram
    Kaalangal Maarum Roopangal Maarum
    Annum Innum Maaraathullathu Nin Vachanam Maathram

    Vachanathinte Vithu Vithappan Pokaam
    Snehathinte Kathirukal Koyyaan Pokaam

    2 Yisrayele Unaruka Ningal
    Vachanam Kelkkaan Hridayam Orukkoo
    Vazhiyil Veenaalo Vachanam Phalamekilla
    Vayalil Veenalellaam Kathiraayidum

    3 Vayalelakalil Kathirukalaayi
    Vilakoyyanaay Anichernneedaam
    Kaathundaayittum Enthe Kelkkunnilla
    Mizhikal Sathyam Enthe Kaanunnilla



    Aakaasham Maarum Bhoothalavum - ആകാശം മാറും ഭൂതലവും Aakaasham Maarum Bhoothalavum - ആകാശം മാറും ഭൂതലവും Reviewed by Christking on February 20, 2020 Rating: 5

    No comments:

    Powered by Blogger.