Aanandam Aanandame Kristhya - ആനന്ദം ആനന്ദമേ ക്രിസ്ത്യ - Christking - Lyrics

    Aanandam Aanandame Kristhya - ആനന്ദം ആനന്ദമേ ക്രിസ്ത്യ


    ആനന്ദം ആനന്ദമേ
    ക്രിസ്ത്യ ജീവിതം ആനന്ദമേ
    ആനന്ദം ആനന്ദമേ
    ഇതു സൗഭാഗ്യ ജീവിതമേ(2)

    1 അവനെ അമിതം സ്നേഹിപ്പാൻ
    അധികം തരും ശോധനയിൽ(2)
    അനുഗ്രഹം ലഭിക്കും ആകുലമകറ്റും
    അവൻ സന്നിധിമതിയെനിക്ക്(2)

    2 ബലഹീനതയിൽ കൃപനൽകി
    പുലർത്തും എന്നെ വഴി നടത്തും(2)
    പലതിനെ നിനച്ചു വിലപിച്ചു ഹൃദയം
    കലങ്ങീടുകയില്ലിനി ഞാൻ(2)

    3 മരുവിൻ വെയിലിൽ തളരാതെ
    മറയ്ക്കും തന്റെ ചിറകടിയിൽ(2)
    തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ-
    ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2)

    4 ജഡികസുഖങ്ങൾ വിട്ടോടി
    ജയിക്കും ശത്രുസേനകളെ(2)
    ജയവീരനേശു എന്നധിപതിയല്ലോ
    ഭയമെന്നിയേ വസിച്ചിടും ഞാൻ (2)


    Aanandam Aanandame
    Kristhya Jeevitham Aanandame
    Aanandam Aanandame
    Ithu Saubhagya Jeevithame

    1 Avane Amitham Snehippan
    Adhikam Tharum Shodhanayil(2)
    Anugraham Labhikkum Aakulam Akattum
    Avan Sannidhi Mathi Enikke(2)

    2 Balaheenathayil Krupa Nalki
    Pularthum Enne Vazhi Nadathum(2)
    Palathine Ninachu Vilapichu Hridayam
    Kalangeeduka Illini Njaan(2)

    3 Maruvin Veyilil Thalarathe
    Marakkum Thante Chirakadiyil(2)
    Thiru Maarvilenne Anachidum Sneha-
    Kkodiyen Meethe Virichidunnu(2)

    4 Jadika Sukhangal Vittodi
    Jayikkum Shathru Senakale(2)
    Jaya Veran Yeshu Enna’dhipathiyallo
    Bhaya’menniye Vasichidum Njaan(2)



    Aanandam Aanandame Kristhya - ആനന്ദം ആനന്ദമേ ക്രിസ്ത്യ Aanandam Aanandame Kristhya - ആനന്ദം ആനന്ദമേ ക്രിസ്ത്യ Reviewed by Christking on February 22, 2020 Rating: 5

    No comments:

    Powered by Blogger.