Aanandamay Aathmanathane - ആനന്ദമായ് ആത്മനാഥനെ - Christking - Lyrics

Aanandamay Aathmanathane - ആനന്ദമായ് ആത്മനാഥനെ


ആനന്ദമായ് ആത്മനാഥനെ
ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും

1 അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി
അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി

2 അനുദിനമിന്നു അനുഭവിക്കുന്നു
ആത്മസന്തോഷം അനന്ത സൗഭാഗ്യം

3 അന്ത്യംവരെയും അന്തികെയുള്ള
ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ

4 അത്ഭുതമേശുവിന്നുപമ സ്നേഹം
ആരാലും വർണ്ണ്യമല്ലവൻ കൃപകൾ

5 അല്പനാൾ മാത്രം കൂടാരവാസം
അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ


Aanandamay Aathmanathane
Aayussellam Njaan Paadi Sthuthikkum

1 Akrthyangal Neekki Papangal Pokki
Avan Makanakki Svargathiliruthi

2 Anudinaminnu Anubhavikkunnu
Aathmasanthosham Anantha Saubhagyam

3 Anthyam Vareyum Anthikeyulla
Aaromal Sakhee Thaan Aarumillithupol

4 Athbhutham Yeshuvinnupama Sneham
Aaralum Varnnyamallavan Krpakal

5 Alpanaal Mathram Koodaravasam
Akkare Nattil Chellumen Veettil



Aanandamay Aathmanathane - ആനന്ദമായ് ആത്മനാഥനെ Aanandamay Aathmanathane - ആനന്ദമായ് ആത്മനാഥനെ Reviewed by Christking on February 22, 2020 Rating: 5

No comments:

Powered by Blogger.