Aanandamode Dinam Sthuthi - ആനന്ദമോടെ ദിനം സ്തുതി - Christking - Lyrics

    Aanandamode Dinam Sthuthi - ആനന്ദമോടെ ദിനം സ്തുതി


    1 ആനന്ദമോടെ ദിനം സ്തുതി പാടി
    ആത്മാവിൽ ആർത്തിടാമേ
    ആത്മമണാളൻ യേശുനാഥൻ
    വേഗത്തിൽ വന്നിടുമേ

    ഒരുങ്ങിനിന്നിടാം തിരുസഭയെ
    തളരാതെ വേലചെയ്യാം
    ഹല്ലേലുയ്യാ, ആനന്ദമേ
    അവനു നാം സ്തുതി പാടാം

    2 വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ
    ലോകത്തെ ജയിച്ചിടാമേ
    തേജസ്സു നോക്കി ലോകത്തെ മറന്ന്
    ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി...

    3 വചനങ്ങൾ നിറവേറും അന്ത്യസമയമെ-
    ന്നറിഞ്ഞു നാം ഉണർന്നിടുക
    ദൈവത്തിൻ സർവ്വായുധം ഏന്തി
    സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി...

    4 ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി
    തേജസ്സിൻ പ്രഭയണിയാം
    ആത്മമണാളൻ രാജാധിരാജൻ
    വേഗത്തിൽ വന്നിടുമേ;- ഒരുങ്ങി...


    1 Aanandamode Dinam Sthuthi Paadi
    Aathmaavil Aarthidame
    Aathma Manaalan Yesunathan
    Vegathil Vannidume

    Orungi Ninnidam Thirusabhaye
    Thalarathe Vela Cheyyam
    Halleluyyaa, Aanandame
    Avanu Naam Sthuthi Paadaam

    2 Vishvasam Sneham Prathyasha Ivayaal
    Lokathe Jayichidaame
    Thejassu Nokki Lokathe Maranne
    Oottathil Jayam Nedidaam;- Orungi..

    3 Vachanangal Niraverum Anthyasamayame-
    Nnarinju Naam Unarnniduka
    Daivathin Sarvvayudham Eenthi
    Saathaane Jayichidame;- Orungi..

    4 Aathmaavin Varangalaal Niranjavaraay
    Thejassin Prabhayaniyaam
    Aathma Manaalan Raajaadhiraajan
    Vegathil Vannidume;- Orungi..



    Aanandamode Dinam Sthuthi - ആനന്ദമോടെ ദിനം സ്തുതി Aanandamode Dinam Sthuthi - ആനന്ദമോടെ ദിനം സ്തുതി Reviewed by Christking on February 22, 2020 Rating: 5

    No comments:

    Powered by Blogger.