Varuvin Naam Vanangeedam - Persis John - Christking - Lyrics

    Varuvin Naam Vanangeedam - Persis John



    വരുവിൻ നാം വണങ്ങീടാം നമ്മെ നിർമിച്ച യാഹിൻ മുൻപിൽ//
    മുട്ടു മടക്കാം നമസ്കരിക്കാം താൻ മാത്രം എന്നെന്നും യോഗ്യൻ

    എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
    നീ മാത്രം എന്നെന്നും യോഗ്യൻ//
    എന്റെ രാജാവെ നീ ഉയർക്കപ്പെട്ടു
    യേശുവേ നീ മാത്രം യോഗ്യൻ

    യഹൂദാ ഗോത്രത്തിൽ സിംഹമവൻ
    ദാവീദിൻ വേരായവൻ//പുസ്തകം തുറപ്പാൻ മുദ്രകൾ പൊട്ടിപ്പാൻ എന്നേക്കും ജയമായവൻ//
    എല്ലാ നാവും പാടി വാഴ്തും കർത്താധി കർത്തവവൻ

    എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
    നീ മാത്രമെന്നെന്നും യോഗ്യൻ //
    എന്റെ രാജാവേ നീ ഉയർക്കപ്പെട്ടു
    യേശുവേ നീ മാത്രം യോഗ്യൻ

    സർവ്വ ഗോത്രത്തിലും സർവ്വ വംശത്തിലും എന്നേക്കും സ്ഥിരമായവൻ//
    ഇരിക്കുന്നവനും ഇരുന്നവനും രാജാധി രാജാവായ് വരുന്നവനും//
    എല്ലാ മുട്ടും മടങ്ങി വാഴ്തും കർത്താധി കർത്താവവൻ

    എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
    നീ മാത്രം എന്നെന്നും യോഗ്യൻ//
    എന്റെ രാജാവേ നീ ഉയർക്കപ്പെട്ടു
    യേശുവേ നീ മാത്രം യോഗ്യൻ


    English


    Varuvin Naam Vanangeedam - Persis John Varuvin Naam Vanangeedam - Persis John Reviewed by Christking on February 10, 2020 Rating: 5

    No comments:

    Powered by Blogger.