Aaradhana sarvashakthne - ആരാധന സർവ്വശക്തന് - Christking - Lyrics

    Aaradhana sarvashakthne - ആരാധന സർവ്വശക്തന്


    ആരാധന സർവ്വശക്തന്
    നീ എന്നും യോഗ്യൻ
    ആരാധന സമധാനപ്രഭു
    നീയാണ് എന്റെ ആശ്രയം
    ഞാൻ സ്തുതിക്കും
    നീ എൻ സർവ്വ നീതിയും
    ആരാധന സർവ്വശക്തന്
    നീ എന്നും യോഗ്യൻ

    മഹത്വവും ബഹുമാനവും
    എന്നും നിനക്കുള്ളത്
    മഹത്വവും സ്തുതി സ്തോത്രവും
    സര്ർവ്വശക്തനാം കർത്താവിന്
    ഞാൻ കുമ്പിടും നീ മഹാ പരിശുദ്ധൻ
    മഹത്വവും ബഹുമാനവും
    എന്നും നിനക്കുള്ളത്


    English

    Aaradhana sarvashakthne - ആരാധന സർവ്വശക്തന് Aaradhana sarvashakthne - ആരാധന സർവ്വശക്തന് Reviewed by Christking on March 10, 2020 Rating: 5

    No comments:

    Powered by Blogger.