Aaradhana Sthothram Aaradhana - ആരാധന സ്തോത്രം ആരാധന ആത്മാവിലും
- Malayalam Lyrics
- English Lyrics
1 ആരാധന സ്തോത്രം ആരാധന
ആത്മാവിലും സത്യത്തിലും ആരാധന
ഈ ലോകമെല്ലാം വാഴ്ത്തിടുന്ന സ്നേഹമേ
നീ പരിശുദ്ധൻ പരിശുദ്ധൻ
നീ മാത്രം പരിശുദ്ധൻ(2)
2 സർവ്വലോക സൃഷ്ടിതാവാം ഏകദൈവമേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ
ഏകജാതനെ തന്ന സ്നേഹമെ
നീ പരിശുദ്ധൻ പരിശുദ്ധൻ
നീ മാത്രം പരിശുദ്ധൻ(2)
3 കാൽവറിയിൽ ജീവൻ തന്ന യേശുനാഥനേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ
പാപികൾക്കു രക്ഷ തന്ന യാഗമേ
നീ പരിശുദ്ധൻ പരിശുദ്ധൻ
നീ മാത്രം പരിശുദ്ധൻ(2)
4 സത്യബോധത്താൽ നയിക്കും പാവനാത്മനേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ
ശക്തിയെ പകർന്നിടുന്ന നാഥനേ
നീ പരിശുദ്ധൻ പരിശുദ്ധൻ
നീ മാത്രം പരിശുദ്ധൻ(2)
1 Aaradhana Sthothram Aaradhana
Aathmavilum Sathyathilum Aaradhana
Ie Lokamellaam Vazhthedunna Snehame
Nee Parishuddhan Parishuddhan
Nee Mathram Parishuddhan(2)
2 Sarvaloka Srishdithavam Eekadaivame
Angke Njangal Aaradhikkunne
Eekajathane Thanna Snehame
Nee Parishuddhan Parishuddhan
Nee Mathram Parishuddhan (2)
3 Kalvariyil Jeevan Thanna Yeshu Nathhane
Angke Njangal Aaradhikkunne
Papikalkku Raksha Thanna Yagame
Nee Parishuddhan Parishuddhan
Nee Mathram Parishuddhan (2)
4 Sathyabodhathal Nayikkum Pavanaathmane
Angke Njangal Aaradhikkunne
Shakthiye Pakarnnidunna Nathhane
Nee Parishuddhan Parishuddhan
Nee Mathram Parishuddhan (2)
Aaradhana Sthothram Aaradhana - ആരാധന സ്തോത്രം ആരാധന ആത്മാവിലും
Reviewed by Christking
on
March 10, 2020
Rating:
No comments: