Aaradhanaykku Yogyane Aaradhi - ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുന്നു - Christking - Lyrics

Aaradhanaykku Yogyane Aaradhi - ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുന്നു


1 ആരാധനയ്ക്കു യോഗ്യനെ
ആരാധിക്കുന്നു സന്നിധെ
ആരാധ്യനായ യേശുവെ
ആത്മാവെ തന്ന ദൈവമെ(2)

ആരാധന ആരാധന
സർവ്വലോക സ്രഷ്ടവിനാരാധന
ആരാധന ആരാധന
ആത്മാവിലും സത്യത്തിലും ആരാധന(2)

2 ജീവനറ്റ പാപികൾക്കു ജീവനേകിടാൻ
ജീവനെവെടിഞ്ഞ നാഥനാരാധന(2)
ജീവ വചനമേകി നമ്മെ ജീവനോടെ കാത്തിടും
ജീവനാഥൻ യേശുദേവനാരാധന(2)

3 സർവ്വശക്തനായ നിത്യ സത്യദൈവത്തെ
ശക്തിയോടെ ആത്മാവിൽ നാം ആരാധിക്കാം(2)
വല്ലഭന്റെ നന്മകൾക്കായി ഹല്ലേലുയ്യ പാടീടാം
നന്ദിയോടെ പാടി വാഴ്ത്തി ആരാധിക്കാം(2)


1 Aaradhanaykku Yogyane
Aaradhikkunnu Sannidhe
Aaradhyanaaya Yeshuve
Aathmave Thanna Daivame(2)

Aaraadhana Aaraadhana
Sarvvaloka Srishdavin’aaraadhana
Aaraadhana Aaraadhana
Aathmaavilum Sathyaththilum Aaraadhana(2)

2 Jeevanata Paapikalkku Jeevanekidaan
Jeevane Vedinja Naathan’aaraadhana (2)
Jeeva Vachanameki Namme Jeevanode Kathidum
Jeevanaathan’eshudevana Aaraadhana (2)

3 Sarvva Shakthanaaya Nithya Sathyadaivathe
Shakthiyode Aathmavil Naam Aaraadhikkam (2)
Vallabhante Nanmakalkkayi Halleluyah Padedam
Nandiyode Paadi Vazhthi Aaraadhikkaam (2)



Aaradhanaykku Yogyane Aaradhi - ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുന്നു Aaradhanaykku Yogyane Aaradhi - ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുന്നു Reviewed by Christking on March 10, 2020 Rating: 5

No comments:

Powered by Blogger.