Aaradhanaykku yogyane - ആരാധനയ്ക്കു യോഗ്യനേ - Christking - Lyrics

    Aaradhanaykku yogyane - ആരാധനയ്ക്കു യോഗ്യനേ


    ആരാധനയ്ക്കു യോഗ്യനേ എന്നിൽ
    വാഴുന്നവൻ നീ തന്നെ
    നിന്നെ സ്തുതിപ്പ‍ാൻ നിന്നെ പുകഴ്ത്താൻ
    എൻ അധരങ്ങൾ തുറക്കുന്നിതാ

    1 ദേവൻമാരിൽ നീ ഉന്നതൻ
    ദൂതർ ആരാധിക്കും വല്ലഭൻ
    സാറാഫുകൾ സ്തുതിച്ചാർക്കും
    പരിശുദ്ധൻ പരിശുദ്ധൻ എന്ന് നാമും
    പാടും ഗീതങ്ങൾ വീണ്ടെടുപ്പിൻ ഗാനങ്ങൾ

    2 എൻ പേർക്കായ് യേശു ക്രൂശതിൽ
    പൊൻ നിണം ചിന്തി യാഗമായ്
    വൻ സങ്കടങ്ങൾ മാറ്റുവാൻ
    എൻ പാപക്കടങ്ങൾ പോക്കുവാൻ
    എൻ ശാപമെല്ലാം നീക്കുവാൻ
    വൻ കൃപ ചൊരിഞ്ഞവനെ

    3 മേഘാരൂഡനായ് നീ വന്നിടും
    വാനാധി വാനവും നടുങ്ങിടും
    വിണ്ണതിൽ കാഹളം മുഴങ്ങിടും
    മണ്ണിൽ നിന്നുയരും വിശുദ്ധരും
    കണ്ണിമയ്ക്കും നേരം പറന്നിടും
    മന്നവനോട് മറഞ്ഞിടും


    Aaradhanaykku Yogyane Ennil
    Vazhunnavan Nee Thanne
    Ninne Sthuthippaan Ninne Pukazhththaan
    En Adharangal Thurakkunnithaa

    1 Devanmaril Nee Unnathan
    Doothar Aaradhikkum Vallabhan
    Saraphukal Sthuthicharkkum
    Parishuddhan Parishuddhan Enn Namum
    Padum Gethangal Vendeduppin Ganangal

    2 en Perkkay Yeshu Krooshathil
    Pon Ninam Chinthi Yagamay
    Van Sangkadangal Mattuvan
    En Papakkadangal Pokkuvan
    En Shapamellam Nekkuvan
    Van Krupa Chorinjavane

    3 Megharoodanay Nee Vannidum
    Vanadhi Vanavum Nadungidum
    Vinnathil Kahalam Muzhangidum
    Mannil Ninnuyarum Vishuddharum
    Kannimaykkum Neram Parannidum

    Mannavanode Maranjidum

    Aaradhanaykku yogyane - ആരാധനയ്ക്കു യോഗ്യനേ Aaradhanaykku yogyane - ആരാധനയ്ക്കു യോഗ്യനേ Reviewed by Christking on March 10, 2020 Rating: 5

    No comments:

    Powered by Blogger.