Aaradhichappol Viduthal Kitti - ആരാധിച്ചപ്പോൾ വിടുതൽ കിട്ടി
- Malayalam Lyrics
- English Lyrics
1 ആരാധിച്ചപ്പോൾ വിടുതൽ കിട്ടി
ആരാധിച്ചപ്പോൾ സൗഖ്യം കിട്ടി
ആരാധിച്ചപ്പോൾ സന്തോഷം കിട്ടി
ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയ്
ആരാധിച്ച് ആരാധിച്ച് അക്കരെ നാട്ടിൽ പോകാം
ആമോദിച്ച് ആമോദിച്ച് അക്കരെ നാട്ടിൽ പോകാം
അക്കരെ നാട്ടിൽ ചെല്ലുമ്പോൾ യേശുവിനെ കാണുമ്പോൾ
ഇക്കരെ നേടിയ സൗഭാഗ്യത്തിൽ വില നാം അന്നറിയും
2 ആരാധിച്ചപ്പോൾ ക്ളേശം നീങ്ങിപ്പോയി
ആരാധിച്ചപ്പോൾ ദുഃഖം മാറിപ്പോയി
ആരാധിച്ചപ്പോൾ ഖേദം മാറിപ്പോയി
ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയി
3 ആരാധിച്ചപ്പോൾ ക്ഷീണം മാറിപ്പോയി
ആരാധിച്ചപ്പോൾ ഭയം മാറിപ്പോയി
ആരാധിച്ചപ്പോൾ രോഗം മാറിപ്പോയി
ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയി
1 Aaradhichappol Viduthal Kitty
Aaradhichappol Saukhyam Kitty
Aaradhichappol Santhosham Kitty
Aaradhichu Bandhanam Azhinju Poi
Aaradhichu Aaradhichu Akkare Naattil Pokam
Aamodhichu Aamodhichu Akkare Naattil Pokam
Akkare Naattil Chellumbol Yeshuvine Kaanumbol
Ikkare Nediya Saubhagyathin Vila Nannay Ariyum
2 Aaradhichappol Klesham Neengy Poi
Aaradhichappol Dhukham Maari Poi
Aaradhichappol Khedham Maari Poi
Aaraadhichu Bendhanam Azhinju Poi
3 Aaradhichappol Ksheenam Maari Poi
Aaradhichappol Bhayam Maari Poi
Aaradhichappol Rogam Maari Poi
Aaradhichu Bendhanam Azhinju Poi
Aaradhichappol Viduthal Kitti - ആരാധിച്ചപ്പോൾ വിടുതൽ കിട്ടി
Reviewed by Christking
on
March 10, 2020
Rating:
No comments: