Aaradhanayum Prarthanayum - ആരാധനയും പ്രാർത്ഥനയും - Christking - Lyrics

Aaradhanayum Prarthanayum - ആരാധനയും പ്രാർത്ഥനയും


ആരാധനയും പ്രാർത്ഥനയും
എൻ നാഥനു ഞാൻ അർപ്പിക്കുന്നു
ആവശ്യത്തിലും അനാരോഗ്യത്തിലും
എൻ താതൻ വരുമേ കൂടെയിരിക്കാൻ

ഇനി ആരും വേണ്ടാ, ഇനി ഒന്നും വേണ്ടാ
എൻ നാഥൻ മതിയേ ഈ ജീവിതകാലം
ഇനി കഷ്ടം വന്നാൽ നഷ്ടം വന്നാൽ
എൻ യേശു പകരും നിത്യസമാധാനം

ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ(4)

2 ദേഹവും എൻ ദേഹിയും
ആത്മാവിൽ സ്തുതിച്ചിടുന്നു
അത്ഭുതവും അടയാളവും
നിന്നാൽ മാത്രം സാധ്യമാകുമെന്നും;- ഇനി...

3 ആയുസ്സും എൻ സർവ്വവുമെ
യേശുവിനായി സമർപ്പിക്കുന്നു
ജീവനിലും മരണത്തിലും
എൻ പ്രിയൻ തരുമേ നിത്യ രക്ഷയെന്നും;- ഇനി...


Aaradhanayum Prarthanayum
En Naathanu Njaan Arppikkunnu
Aavashyathilum Anarogyathilum
En Thaathan Varume Koodeyirikkan

Ini Aarum Vendaa, Ini Onnum Vendaa
En Naathan Mathiye Iee Jeevithakaalam
Ini Kashdam Vannaal Nashdam Vannaal
En Yeshu Pakarum Nithyasamaadhaanam

Haaleluyyaa Haaleluyyaa
Haaleluyyaa Haaleluyyaa (4)

2 Dehavum en Dehiyum
Aathaavil Sthuthichidunnu
Athbhuthavum Adayaalavum
Ninnaal Mathram Sadhayamakumennum;- Ini...

3 Aayussum en Sarvvavume
Yeshuvinaay Samarppikkunnu
Jeevanilum Maranathilum
En Priyan Tharume Nithya Rakshayennum;- Ini...



Aaradhanayum Prarthanayum - ആരാധനയും പ്രാർത്ഥനയും Aaradhanayum Prarthanayum - ആരാധനയും പ്രാർത്ഥനയും Reviewed by Christking on March 10, 2020 Rating: 5

No comments:

Powered by Blogger.