Aaradhikumopl Viduthal Aradhikumopl - ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ - Christking - Lyrics

    Aaradhikumopl Viduthal Aradhikumopl - ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ


    1 ആരാധിക്കുമ്പോൾ വിടുതൽ
    ആരാധിക്കുമ്പോൾ സ്ഖ്യം
    ദേഹം ദേഹി ആത്മാവിൽ
    സമാധാന സന്തോഷം
    ദാനമായ് നാഥൻ നൽകിടും

    പ്രാർത്ഥിക്കാം ആത്മാവിൽ
    ആരാധിക്കാം കർത്തനെ
    നല്ലവൻ അവൻ വല്ലഭൻ
    വിടുതൽ എന്നും പ്രാപിക്കാം

    2 യാചിപ്പിൻ എന്നാൽ ലഭിക്കും
    അന്വേഷിപ്പിൻ കണ്ടെത്തും
    മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ
    പ്രാപിക്കാം എത്രയോ നന്മകൾ

    3 മടുത്തു പോകാതെ പ്രാർത്ഥിക്കാം
    വിശ്വാസത്തോടെ പ്രാർത്ഥിക്കാം
    നീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന
    ഫലിക്കും രോഗിക്കു സൗഖ്യമായ്


    1 Aaradhikkumpol Viduthal
    Aaradhikkumpol Saukyam
    Deham Dehi Athmavil Samadhana Santhosham
    Danamayi Nathhan Nalkidum

    Prarthhikkam Athmavil
    Aaradhikkam Karthane
    Nallvan Avan Vallabhan
    Viduthal Ennum Prapikkam

    2 Yachippin Ennal Labhikkum
    Anveshippin Kandethum
    Muttuvin Thurakkum Svorgathin Kalavara
    Prapikkam Ethrayo Nanmakal

    3 Maduthu Pokathe Prarthhikkam
    Vishvasathode Prarthikkam
    Neethimante Prarthhana Shraddhayulla Prarthana
    Phalikkum Rogikku Saukhyamay



    Aaradhikumopl Viduthal Aradhikumopl - ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ Aaradhikumopl Viduthal Aradhikumopl - ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ Reviewed by Christking on March 12, 2020 Rating: 5

    No comments:

    Powered by Blogger.