Aaradhikunnu Njangal Nin - ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ - Christking - Lyrics

Aaradhikunnu Njangal Nin - ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ


1 ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ സ്തോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്ദിയോടെന്നും
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്മയോർത്തെന്നും
ആരാധിക്കാം യേശുകർത്താവിനെ...

2 നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ പൂർണ്ണനായ്
നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ഭാഗ്യവാൻ
നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ധന്യനായ്
ആരാധിക്കാം യേശുകർത്താവിനെ...

3 നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്ന്
നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്ന്
നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനാൽ
ആരാധിക്കാം യേശു കർത്താവിനെ ...


1 Aaradhikunnu Njangal Nin Sannidhiyil Sthothrathodennum
Aaradhikunnu Njangal Nin Sannidhiyil Nandiyodennum
Aaradhikunnu Njangal Nin Sannidhiyil Nanmayothennum
Aaradhikkam Yeshu Karthavine...

2 Neeyen Sarva Neethiyum Aayi Thernnathal Njaan Poornnanayi
Neeyen Sarva Neethiyum Aayi Thernnathal Njaan Bhagyavan
Neeyen Sarva Neethiyum Aayi Thernnathal Njaan Dhanyanayi
Aaradhikkam Yeshu Karthavine...

3 Namme Sarvam Marannu Than Sannidhiyil Modamodinne
Namme Sarvam Marannu Than Sannidhiyil Dhyanathodinne
Namme Sarvam Marannu Than Sannidhiyil Keerthanathinal
Aaradhikkam Yeshu Karthavine...



Aaradhikunnu Njangal Nin - ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ Aaradhikunnu Njangal Nin - ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ Reviewed by Christking on March 12, 2020 Rating: 5

No comments:

Powered by Blogger.