Aascharya Krupa Impame(Amazing Grace) - ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു - Christking - Lyrics

Aascharya Krupa Impame(Amazing Grace) - ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു


ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു
ഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾ

കൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേ
അനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം

വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേ
ആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ

വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ

നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യം
എൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ

മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾ
മറയ്ക്കുള്ളിൽ പ്രാപിക്കും ഞാൻ ശാന്തി ആനന്ദവും


Aascharya Krupa Impame Enneyum Rakshichu
Njan Andanay Kandethi Nee Thurannen Kannukal

Krupayekum Bhayam Ullil Krupayal Neengiye
Anrgamam Krupayathin Vishvasmen Bhagayam

Vyshamyamerum Mettilum Krupayal Thangiye
Aa Divya Krupa Aashrayam Veetilethum Vare

Vazthiedum Nityathayolam Nisthulya Krupaye
Aazamam Sneham Aasharayam Aadi Anadiye

Nanmayin Vagthatham Thane Ennashayin Stharyam
En Oohariyum Kshemavum Jeevitha’thyam Vare

Marthayamam Deha Chithanyam Nishchalamakumpol
Mrakullil Prapikum Njan Shanthi Aanadavum



Aascharya Krupa Impame(Amazing Grace) - ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു Aascharya Krupa Impame(Amazing Grace) - ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു Reviewed by Christking on March 17, 2020 Rating: 5

No comments:

Powered by Blogger.